നിങളുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു ഒപ്പം നിര്‍ദേശങ്ങളും mail me @ rrenjunair1984@gmail.com .

.

2012, ഒക്‌ടോബർ 26, വെള്ളിയാഴ്‌ച

രാത്രി മഴ
പാതി തുറന്ന ജനല്‍പ്പാളിയിലുടെ
ക്ഷണിക്കാത്ത അതിഥിയായെത്തി 
രാത്രി മഴ 

എന്നോട് കലപില പറഞ്ഞും ഉമ്മവച്ചും
ഉറക്കം കളഞ്ഞു 
മഴത്തുള്ളിക്കുഞ്ഞുങ്ങള്‍ 

വീണ്ടുമെന്‍ മിഴികളില്‍ 
ഉറക്കം മടങ്ങവേ 
വന്നതാ സുര്യന്‍ 

പേടിച്ചോടി മറഞ്ഞു മഴ 
കൂടെ എന്നുറക്കവും 
മഴത്തുള്ളിക്കുഞ്ഞുങ്ങളും

10 അഭിപ്രായ(ങ്ങള്‍):

SHANOJ K പറഞ്ഞു...

Nice :)
- Shanoj

vinesh p v പറഞ്ഞു...

സുഗത കുമാരിയുടെ രാത്രിമഴ അല്ലായിരുന്നു ശെരിക്കും മഴ..
ഇതാണ് Original രാത്രി മഴ..

Renju Nair പറഞ്ഞു...

:)

lekha പറഞ്ഞു...

very good dear.............keep writing.............

ഹഫ്സ കല്ലുങ്കല്‍ പറഞ്ഞു...

മഴ എന്നും അങ്ങനെയാണ്..ക്ഷണിക്കാതെ തന്നെ, നമ്മുടെ ഇഷ്ടം അറിഞ്ഞ്..ഒരു പ്രണയ ചാരുതയോടെ.....

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ആശംസകൾ

കൊമ്പന്‍ പറഞ്ഞു...

മഴ പലതാണ് പലരൂപത്തിലും ഭാവത്തിലും മഴ പെഴ്ത് ഇറങ്ങുമ്പോള്‍ ആ അനുഭവം വെത്യസ്ഥമാണ് നല്ല വരികള്‍

അജ്ഞാതന്‍ പറഞ്ഞു...

:)

അജ്ഞാതന്‍ പറഞ്ഞു...

very nice....

expecting more n more romantic lines about mazha

ajeesh പറഞ്ഞു...

nee ale puli anallo

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Translate