നിങളുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു ഒപ്പം നിര്‍ദേശങ്ങളും mail me @ rrenjunair1984@gmail.com .

.

2012, ഡിസംബർ 19, ബുധനാഴ്‌ച

ചൂടുള്ള വാര്‍ത്ത


 നീയെനിക്കൊരുപാട് തന്നു 
എന്‍റെ മാനവും ജീവനും 
പെണ്ണെന്ന പേരും ഞാന്‍ 
വിലയായ്‌ തന്നു 
പകരം നീയന്നെ 
യോരിരുമ്പു വടിയാലെന്‍ 
 പിടച്ചില്‍ നിര്‍ത്തി  
എന്‍ ഉയര്‍ന്ന  നിലവിളിയെ 
അടച്ചു പൂട്ടി 
എന്‍റെ ഇറച്ചിക്കഷ്ണങ്ങള്‍ 
പ ങ്കിട്ടെടുത്താര്‍ത്തി മാറ്റി 
എന്‍റെയവശിഷ്ടം
മൊരുകാട്ടില്‍ വലിച്ചെറിഞ്ഞു    
ഒരു രാത്രി കൊണ്ടൊരു 
വാര്‍ത്തയാക്കി 
പത്രത്താളുകളിലെ 
ചൂടുള്ള വാര്‍ത്ത 


3 അഭിപ്രായ(ങ്ങള്‍):

Rainy Dreamz പറഞ്ഞു...

കൊള്ളാം, ഇരയുടെ നിലവിളികള്‍

asrus ഇരുമ്പുഴി പറഞ്ഞു...

വരികള്‍ കൊള്ളാം ...
നന്നായിരിക്കുന്നു .
ഒരിറ്റ് കണ്ണുനീര്‍ മാത്രം നല്‍കുന്നു ..ആ വിഷയത്തിനു !
വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി കിടക്കുന്നു ...
ആശംസകളോടെ
അസ്രുസ്
http://asrusworld.blogspot.com/
http://asrusstories.blogspot.com/
http://asruscaricatures.blogspot.com/
http://www.facebook.com/asrus
ഇതൊക്കെയാണ് പോലും ഞാന്‍ ...കഷ്ടം.. അല്ലേ (എനിക്കും തോന്നി) !!?

അനീഷ്‌ പുതുവലില്‍ പറഞ്ഞു...

ഒരു രാത്രി കൊണ്ടൊരു
വാര്‍ത്തയാക്കി
പത്രത്താളുകളിലെ
ചൂടുള്ള വാര്‍ത്ത

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Translate