നിങളുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു ഒപ്പം നിര്‍ദേശങ്ങളും mail me @ rrenjunair1984@gmail.com .

.

2013, ജനുവരി 8, ചൊവ്വാഴ്ച

നിനക്കായ്


ഞാനെന്‍റെ ഹൃദയത്തില്‍
മുക്കി നിനക്കായ്‌
വച്ചു നീട്ടുന്നു
ഒരു ചെമ്പനീര്‍പ്പൂവ്

വാടാതെ സൂക്ഷിച്ചു
കൊള്ളുക
നിന്‍റെ പ്രണയം തളിച്ച് ....

ഇതളുകള്‍ പൊഴിക്കതിരിക്കുക
തിരസ്കാരത്തിന്‍റെ
പ്രഹരം നല്‍കി .....

ചതച്ചരച്ചു കൊല്ലാതിരിക്കുക
വേര്‍പിരിയലിന്‍റെ
തീരാവേദന നല്‍കി


5 അഭിപ്രായ(ങ്ങള്‍):

ajith പറഞ്ഞു...

വേര്‍പിരിയലിന്റെ വേദനയും പുനര്‍സമാഗമത്തിന്റെ ആഹ്ലാദവുമായാലോ?

കൊമ്പന്‍ പറഞ്ഞു...

ഓരോ പൂവും പിറക്കുന്നത് പ്രതീക്ഷയുടെഅണ്ഡവും കൊണ്ടാണ് പക്ഷെ പലതും ചതഞ്ഞരഞ്ഞു ഇല്ലാതാകുന്നു എങ്കിലും ഈ പൂവിനെ നമുക്ക് വിത്തിനായ് സൂക്ഷിക്കാം

Aneesh Puthuvalil (അനീഷ്‌ പുതുവലില്‍) ) പറഞ്ഞു...

തിരസ്കാരത്തിന്‍റെ
പ്രഹരം നല്‍കി
ഇതളുകള്‍ പൊഴിക്കതിരിക്കുക

വേര്‍പിരിയലിന്‍റെ
തീരാവേദന നല്‍കി
ചതച്ചരച്ചു കൊല്ലാതിരിക്കുക

ragesh ntm പറഞ്ഞു...

വറ്റി വരണ്ടുപോയ എന്റെ പ്രണയത്തിനു പകരം ഞാന്‍ എന്റെ കണ്ണുനീര്തുള്ളികള്‍ നന്ച്ചുവേക്കാം,,

പൈമ പറഞ്ഞു...

ശരി ..അനുസരിച്ചിരിക്കുന്നു
നല്ല വരികള്‍ ..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Translate