നിങളുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു ഒപ്പം നിര്‍ദേശങ്ങളും mail me @ rrenjunair1984@gmail.com .

.

2013, ഒക്‌ടോബർ 13, ഞായറാഴ്‌ച

കാഴ്ചദൂരെയൊരു വീട്ടില്‍ ജന്നല്‍ക്കമ്പികള്‍ 
 തുരുമ്പ് പിടിക്കുന്നതും 
കമ്പിയില്‍ പിടിച്ച കൈകള്‍ക്ക് 
ബലം കുറയുന്നതും
 കമ്പിക്കിടയിലൂടെ നോക്കുന്ന കണ്‍കളില്‍
 പ്രതീക്ഷ  മരിക്കാതെ ജ്വലിക്കുന്നതും
 മാതൃ വാത്സല്യം നുരയുന്നതും
 ഞാന്‍ കാണാതെ കാണുന്നുണ്ട്
 എന്നിട്ടും കണ്ടില്ലെന്നു നടിച്ചു
 കാരണം ബാങ്കില്‍ കുമിയുന്ന
ഡോളറുകള്‍ ആ കാഴ്ച മറച്ചു കൊണ്ടിരുന്നു 0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Translate