നിങളുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു ഒപ്പം നിര്‍ദേശങ്ങളും mail me @ rrenjunair1984@gmail.com .

.

എന്നെക്കുറിച്ച്

ഞാന്‍ രഞ്ജു ആര്‍ നായര്‍ .കേരളത്തിലെ കാസര്ഗോഡ് ജില്ല ആണ് സ്വദേശം . ഇപ്പോള്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്യുന്നു . മഴയും മഞ്ഞും ഇഷ്ടമാണ്ക ഥകളും കവിതകളും ഇഷ്ടമാണ് .ഞാന്‍ ഇടയ്ക്കു കുത്തിക്കുറിച്ച വരികള്‍ ഇവിടെ പോസ്റ്റു ചെയ്യുന്നു .അതിനെ കവിത എന്ന് വിളിക്കാമോ എന്നറിയില്ല .നിങളുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു ഒപ്പം നിര്‍ദേശങ്ങളും .

4 അഭിപ്രായ(ങ്ങള്‍):

manupoduval പറഞ്ഞു...

ലളിത കവിതകള്‍
മൂര്‍ച്ചയുള്ള,കണിശമായ വാക്കുകളുടെ ഉപയോഗം കവിതകള്‍ക്ക് കുറച്ചും കൂടി ശക്തി നല്‍കും എന്ന് തോന്നുന്നു

അജ്ഞാതന്‍ പറഞ്ഞു...

ഇന്നാണ് ഇവിടെ ആദ്യം വന്നത്
എഴുതൂ
ഇടയ്ക്കൊക്കെ വായിക്കാന്‍ വരാം

നില പറഞ്ഞു...

enne blooger use chayan sahayikamo?

മഴ...... പറഞ്ഞു...

ഉള്ളിലുള്ളത് മറ്റാരോടെങ്കിലും പറയുമ്പോഴുള്ള ഒരു സുഖമില്ലേ...?
ഈ മഴത്തുള്ളികളിലും എന്തൊക്കെയോ ഉണ്ട്...
ഒരു സുഖനൊമ്പരം...എഴുതണം വീണ്ടും..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Translate