
എവിടേക്ക് എന്നച്ചാ പോയ്മറഞ്ഞു
എല്ലാം കളഞ്ഞിട്ടു വിട്ടകന്നു
എന്തേ മറന്നുവോ ഈ ഞങ്ങളെ
എന്നും കേഴുന്നോരെന്നമ്മയെ ..
അച്ചന്റെ വിളി കാക്കും എന്‍ പെങ്ങളെ
അച്ഛനെ തേടുന്ന എന്നനുജനെ
ഇവരുടെ കണ്ണീരില്‍ പിടയുന്നു ഞാന്‍
ഒരാശ്വാസ തെന്നലായ് വരുകെന്നച്ചാ..
തന്നു തീരാത്ത സ്നേഹം തരുകെന്നച്ചാ ...
2 അഭിപ്രായ(ങ്ങള്‍):
Kollamallo...!!!
Thanks shaju
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ