രാവിന്‍ നിശബ്ദതയെ
കീറിമുറിച്ചൊരു
ചീവീടിന്‍ നിലവിളി
അതില്‍ മുറിഞ്ഞെന്‍
സ്വപ്നവും
സ്വപ്നലോകവും
മാഞ്ഞു പോയ്
മായക്കാഴ്ചകള്‍
മുറിഞ്ഞ സ്വപ്നത്തിലെ
രാജകുമാരനും
മുറിയാത്ത ജീവിതത്തിലെ
ദരിദ്രനും
ഞാന്‍ തന്നെയനെന്നുള്ള
യാഥാര്‍ത്യതിലേക്കു
എന്നെ മടക്കിയ ചീവേടെ
വെറുക്കുന്നു ഞാന്‍ നിന്നെ
തിരികെത്തരൂ നീ
എനിക്കന്യമാക്കിയ
മായക്കഴ്ച്ചകളെ
ജീവിച്ചോട്ടെ ഞാനതില്‍
ഒരു രാത്രിയുടെ മാത്രം
രാജകുമാരനായി
കീറിമുറിച്ചൊരു
ചീവീടിന്‍ നിലവിളി
അതില്‍ മുറിഞ്ഞെന്‍
സ്വപ്നവും
സ്വപ്നലോകവും
മാഞ്ഞു പോയ്
മായക്കാഴ്ചകള്‍
മുറിഞ്ഞ സ്വപ്നത്തിലെ
രാജകുമാരനും
മുറിയാത്ത ജീവിതത്തിലെ
ദരിദ്രനും
ഞാന്‍ തന്നെയനെന്നുള്ള
യാഥാര്‍ത്യതിലേക്കു
എന്നെ മടക്കിയ ചീവേടെ
വെറുക്കുന്നു ഞാന്‍ നിന്നെ
തിരികെത്തരൂ നീ
എനിക്കന്യമാക്കിയ
മായക്കഴ്ച്ചകളെ
ജീവിച്ചോട്ടെ ഞാനതില്‍
ഒരു രാത്രിയുടെ മാത്രം
രാജകുമാരനായി
1 അഭിപ്രായ(ങ്ങള്‍):
ഇത് എനിക്ക് കൂടുതല്‍ ഇഷ്ടമായി ...
ആശംസകളോടെ
അസ്രുസ്
ബാക്കി വായിക്കാന്‍ പിന്നെ വരാട്ടോ !
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ