കളി കഴിഞ്ഞു
ചായം കഴുകും
കഥകളിക്കാരന്‍ അസ്തമയ സൂര്യന്‍
==========
കുളത്തില്‍ കാല്‍ വഴുതി
വീണോരമ്പിളി
പൊട്ടിച്ചിതറിച്ചോരു തവളച്ചാട്ടം
===========
വിണ്ണിന്‍ പുടവ-
യഴിഞ്ഞു വീഴുന്നു
മഴയായ് മണ്ണിലലിയാന്‍
==========
എന്‍ കൈകളിലൊതുങ്ങാതെ
ഇലത്തോണിയിലൊരു
ഉറുമ്പിന്‍ കൂട്ടം
അഭയാര്‍ഥികള്‍
===============
തിളച്ചു തൂവി
കരിഞ്ഞൊരു നിലാവ്
അമാവാസി
===============
മിന്നല്‍പ്പിണറുകകള്‍
നക്കിക്കുടിച്ചു
മണ്ണിന്‍ വെളിച്ചം
===============
അരിമണികള്‍ വിതറും
മഴനൂലാല്‍ തുന്നിയ
കുറുക്കന്‍റെ കല്യാണപ്പന്തല്‍
=================
അരിമണികള്‍ വിതറും
കുഞ്ഞിളം കൈ
അതിന്നടിയിലൊരു മീന്‍ തുള്ളല്‍
==================
കാന്‍സര്‍ ആയി വേനല്‍
രോഗിയായി പുഴ
കാരണമായി മനുഷ്യനും
==============
ചായം കഴുകും
കഥകളിക്കാരന്‍ അസ്തമയ സൂര്യന്‍
==========
കുളത്തില്‍ കാല്‍ വഴുതി
വീണോരമ്പിളി
പൊട്ടിച്ചിതറിച്ചോരു തവളച്ചാട്ടം
===========
വിണ്ണിന്‍ പുടവ-
യഴിഞ്ഞു വീഴുന്നു
മഴയായ് മണ്ണിലലിയാന്‍
==========
എന്‍ കൈകളിലൊതുങ്ങാതെ
യൊരു മഴയുര്‍ന്നു
താഴേക്ക്
===============
മേഘത്തിന്‍ കെട്ടഴിഞ്ഞു
മഴനൂലുകള്‍
താഴേക്ക്
=================
ഒരു കുതിപ്പ്
കുളത്തി നൊരായിരം വളകള്‍
പൊന്‍ മാനിനൊരു മീനും
===============കുളത്തി നൊരായിരം വളകള്‍
പൊന്‍ മാനിനൊരു മീനും
ഇലത്തോണിയിലൊരു
ഉറുമ്പിന്‍ കൂട്ടം
അഭയാര്‍ഥികള്‍
===============
തിളച്ചു തൂവി
കരിഞ്ഞൊരു നിലാവ്
അമാവാസി
===============
മിന്നല്‍പ്പിണറുകകള്‍
നക്കിക്കുടിച്ചു
മണ്ണിന്‍ വെളിച്ചം
===============
അരിമണികള്‍ വിതറും
കുഞ്ഞിളം കൈ
വെയില്‍ സൂചി
അതിന്നടിയിലൊരു മീന്‍ തുള്ളല്‍
=====================
വെയില്‍പ്പൂക്കള്‍
മഴനൂലാല്‍ കോര്‍ത്തൊരു
മാരിവില്ല്
==================
വെയില്‍പ്പൂക്കള്‍
മഴനൂലാല്‍ കോര്‍ത്തൊരു
മാരിവില്ല്
==================
മഴനൂലാല്‍ തുന്നിയ
കുറുക്കന്‍റെ കല്യാണപ്പന്തല്‍
=================
അരിമണികള്‍ വിതറും
കുഞ്ഞിളം കൈ
അതിന്നടിയിലൊരു മീന്‍ തുള്ളല്‍
==================
കാന്‍സര്‍ ആയി വേനല്‍
രോഗിയായി പുഴ
കാരണമായി മനുഷ്യനും
==============