കാറ്റത്താടും
എന്‍ കൈവിരലാല്‍
പാളം തെറ്റും
ഉറുമ്പ് തീവണ്ടി
==============
സൂര്യ ചുംബനം
ചുവന്നു തുടുത്ത്
മാജിക് റോസ
=================
ഇടവഴി
കാറ്റിനു പുറകെയോടുന്നു
കരിയിലക്കൂട്ടം
=================
മരിച്ച നിളയുടെ ഓര്‍മയുമായ്
പുഴക്കഷ്ണങ്ങള്‍
ട്രെയിന്‍കാഴ്ച
==================
തൃസന്ധ്യ
ചുവന്നുതുടുത്തൊരു ഓറഞ്ച്
കടലില്‍ മുങ്ങിപ്പോയി
==================
മരങ്ങള്‍ക്കിടയിലുടെ
ടോര്‍ച്ചു മിന്നിച്ചു കളിക്കുന്നു
ബാലര്‍ക്കന്‍
==================
അലസ രാവ്
മഞ്ഞു പൂക്കള്‍ പെയ്യുന്നു
കൂടെ നിലാവും
=================
വഴിയരുകില്‍ ശ്വാസം വലിക്കുന്നൊരു വിഴുപ്പുഭാണ്ഡം
അരികിലൊരു പിച്ചച്ചട്ടിയും
വാറു പൊട്ടിയ വള്ളിച്ചെരുപ്പും
================
മാമ്പഴം
========================
കൂടെയാടുന്നു കണ്ണുകള്‍
എന്‍ കൈവിരലാല്‍
പാളം തെറ്റും
ഉറുമ്പ് തീവണ്ടി
==============
സൂര്യ ചുംബനം
ചുവന്നു തുടുത്ത്
മാജിക് റോസ
=================
ഇടവഴി
കാറ്റിനു പുറകെയോടുന്നു
കരിയിലക്കൂട്ടം
=================
മരിച്ച നിളയുടെ ഓര്‍മയുമായ്
പുഴക്കഷ്ണങ്ങള്‍
ട്രെയിന്‍കാഴ്ച
==================
തൃസന്ധ്യ
ചുവന്നുതുടുത്തൊരു ഓറഞ്ച്
കടലില്‍ മുങ്ങിപ്പോയി
==================
മരങ്ങള്‍ക്കിടയിലുടെ
ടോര്‍ച്ചു മിന്നിച്ചു കളിക്കുന്നു
ബാലര്‍ക്കന്‍
==================
അലസ രാവ്
മഞ്ഞു പൂക്കള്‍ പെയ്യുന്നു
കൂടെ നിലാവും
=================
വഴിയരുകില്‍ ശ്വാസം വലിക്കുന്നൊരു വിഴുപ്പുഭാണ്ഡം
അരികിലൊരു പിച്ചച്ചട്ടിയും
വാറു പൊട്ടിയ വള്ളിച്ചെരുപ്പും
================
![]() |
http://mydreams-renju.blogspot.in/2013/04/blog-post.html |
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ