നിങളുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു ഒപ്പം നിര്‍ദേശങ്ങളും mail me @ mail.renjunair@gmail.com .

.

2009, ജനുവരി 14, ബുധനാഴ്‌ച

VANDIKKALA



വണ്ടിക്കാള

പായുന്ന വണ്ടിക്കാള ആണ് ഞാന്‍
ഒന്നും കാണാന്‍ നേരമേണിക്കില്ല
ഒന്നും കേള്‍ക്കാനും നേരമില്ല
സാന്ധ്യ ആകാന്‍ കുറച്ചു നേരാമേ ഉള്ളൂ
ഓടി തീരന്‍ ദൂരമേരെ ബാക്കി
ഒരു നീരുറവ പോലും കാണാന്‍ ഇല്ല
ഒരു മരതണല്‍ പോലും കാണാന്‍ ഇല്ല
ഞാന്‍ ഓടിക്കൊണ്ടേയിരുന്നു
നിറുത്തതെ........
നിറുത്താന്‍ കഴിയാതെ...........

3 അഭിപ്രായ(ങ്ങള്‍):

Abhi പറഞ്ഞു...

good blog keep it up

Renju പറഞ്ഞു...

thanks abhi

പാവപ്പെട്ടവൻ പറഞ്ഞു...

എല്ലാ രചനകളിലും വിഷാതം നിറഞ്ഞുനിക്കുന്നു. വിശമിക്കരുത് എന്നു എഴുതാം
അക്ഷര തെറ്റുകള്‍ കടന്നുക്കൂടിയിരിക്കുന്നു തിരുത്തുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Translate