വണ്ടിക്കാള
പായുന്ന വണ്ടിക്കാള ആണ് ഞാന്‍
ഒന്നും കാണാന്‍ നേരമേണിക്കില്ല
ഒന്നും കേള്‍ക്കാനും നേരമില്ല
സാന്ധ്യ ആകാന്‍ കുറച്ചു നേരാമേ ഉള്ളൂ
ഓടി തീരന്‍ ദൂരമേരെ ബാക്കി
ഒരു നീരുറവ പോലും കാണാന്‍ ഇല്ല
ഒരു മരതണല്‍ പോലും കാണാന്‍ ഇല്ല
ഞാന്‍ ഓടിക്കൊണ്ടേയിരുന്നു
നിറുത്തതെ........
നിറുത്താന്‍ കഴിയാതെ...........
ഒന്നും കാണാന്‍ നേരമേണിക്കില്ല
ഒന്നും കേള്‍ക്കാനും നേരമില്ല
സാന്ധ്യ ആകാന്‍ കുറച്ചു നേരാമേ ഉള്ളൂ
ഓടി തീരന്‍ ദൂരമേരെ ബാക്കി
ഒരു നീരുറവ പോലും കാണാന്‍ ഇല്ല
ഒരു മരതണല്‍ പോലും കാണാന്‍ ഇല്ല
ഞാന്‍ ഓടിക്കൊണ്ടേയിരുന്നു
നിറുത്തതെ........
നിറുത്താന്‍ കഴിയാതെ...........
3 അഭിപ്രായ(ങ്ങള്‍):
good blog keep it up
thanks abhi
എല്ലാ രചനകളിലും വിഷാതം നിറഞ്ഞുനിക്കുന്നു. വിശമിക്കരുത് എന്നു എഴുതാം
അക്ഷര തെറ്റുകള്‍ കടന്നുക്കൂടിയിരിക്കുന്നു തിരുത്തുക
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ