എന്‍റെ പ്രണയവും വില്പനയാക്കി ഞാന്‍
പണത്തിന്‍ മേല്‍ പരുന്തും പറക്കീല
എന്ന ന്യായവും എന്‍റെ മനസ്സിനെ
ആവര്‍ത്തിച്ചു പഠിപ്പിച്ചു വച്ച് ഞാന്‍
ആ പണത്തിന്‍ തണലില്‍ ഞാനങ്ങനെ
ഏകനായി കാലം കഴിക്കവേ
ഒരു പുതു വണ്ട് വന്നുവെന്‍ മേടയില്‍
ഒരു നര് സുഗന്ധവും കൊണ്ടതാ
ആ സുഗന്ധത്തിന്‍ മസ്മരവലയ്തില്‍
മത്തുപിടിച്ച് ഞാന്‍ ഒന്ന് മയങ്ങവേ
ആ വന്ടെന്ഗോ പാറിപ്പറന്നു പോയ്
കൂടെയെന്‍ തണലും കൊണ്ടുപോയ്
...............രഞ്ജു
http://mydreams-renju.blogspot.in/
2 അഭിപ്രായ(ങ്ങള്‍):
ഒരു വഴിപോക്കന്‍ ആയി വന്നതാ .. ബ്ലോഗ് നന്നായിരിക്കുന്നു .. വേണ്ടും നല്ല പോസ്റ്റുകള്‍ ചെയ്യുക
ജയ്സന്‍ കാടങ്കവില്‍ മാത്യു കുവൈറ്റ്
super ranju super...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ