.
2012, ഒക്‌ടോബർ 15, തിങ്കളാഴ്‌ച
കുട്ടിക്കവിതകള്‍
കഥ മാറാതെ
ഉടുപ്പ് മാറി
വരുന്ന പ്രണയങ്ങള്‍
================
ഒരു പല്ലില്ലാ ചിരിയില്‍
മാഞ്ഞു പോം
അമ്മക്കണ്ണീര്‍
================
ആകാശത്തിന്റെ കണ്ണീരില്‍
ആനന്ദ നൃത്തമാടുന്ന
ആണ്‍ മയില്‍
=================
തുലാ മഴയിലെ വെള്ളിടിയില്‍
പിടഞ്ഞെഴുല്‍ന്നെല്പ്പു
പുല്‍നാമ്പുകള്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
1 അഭിപ്രായ(ങ്ങള്‍):
"ഒരു പല്ലില്ലാ ചിരിയില്‍
മാഞ്ഞു പോം
അമ്മക്കണ്ണീര്‍"--- മനോഹരം :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ