നിങളുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു ഒപ്പം നിര്‍ദേശങ്ങളും mail me @ mail.renjunair@gmail.com .

.

2012, ഒക്‌ടോബർ 30, ചൊവ്വാഴ്ച

തൊട്ടാവാടി പെണ്ണ്


പെരുമഴയത്ത് മുടി കഴുകി 
വെയിലത്തുണക്കി 
കാത്തിരുന്നൊരു തൊട്ടാവാടി പെണ്ണ്......


touch-me-not waits,

having washed her hair in torrential rain

and dried it in the sun(translated by Anitha varma)






3 അഭിപ്രായ(ങ്ങള്‍):

sajay പറഞ്ഞു...

പെരു മഴയത്ത് മുടി കഴുകി വെയില് വരുന്ന വരെ കാത്തിരുന്നു അവസാനം വല്ല പനിയും വരും..പറഞ്ഞില്ലെന്നു വേണ്ടാ.. :)

Renju പറഞ്ഞു...

:)

നീർമ്മാതളപ്പൂവ് പറഞ്ഞു...

തൊട്ടാവാടി എപ്പോഴും തോറ്റു കൊടുക്കുന്നത് മുള്ളുണ്ടായിട്ടും ജയിക്കാനറിഞ്ഞിട്ടല്ല സ്നേഹിക്കുന്നവരുടെ സന്തോഷം കാണാൻ വേണ്ടി മാത്രം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Translate