നീയെന്നെ ബന്ധനസ്ഥനാക്കിയിരിക്കുന്നു
നിന്റെ ചിരിയാല്‍ നിന്റെ മൊഴികളാല്
നീയെന്നെ കുരുക്കിയിട്ടിരിക്കുന്നു
അഴിക്കാനാവാത്ത ബന്ധനം
വലക്കുള്ളില്‍ കുരുങ്ങിയ
മത്സ്യത്തെ പോലെ ഞാന്‍
പിടഞ്ഞു കൊണ്ടേയിരുന്നു
നിന്റെയൊരു ചിരിക്കു വേണ്ടി
ഒരു മൊഴിക്ക് വേണ്ടി
നീയെന്നുമൊരു മരീചികയായിരുന്നു
അതിനു പിന്‍പേ ദാഹാര്‍ത്തനായി
ഞാന്‍ അലഞ്ഞുകൊന്ടെയിരുന്നു
പിടി തരാതെ നീ വഴുതി മാറിക്കൊണ്ടും
നീയെന്റെ സിരകളില്‍ ഭ്രാന്തമായൊരു
ലഹരിയായ് പടര്‍ന്നു കയറി
അത് തന്ന വിഭ്രാന്തിയില്‍
ഞാന്‍ സ്വപ്ന കൊട്ടാരങ്ങള്‍
പണിതു കൊണ്ടിരുന്നു
പണി തീര്‍ന്നപ്പോള്‍
ആള്‍പ്പാര്‍പ്പില്ലാത്ത
ഭാര്‍ഗവീനിലയങ്ങളാകാന്‍
വിധിക്കപ്പെട്ട കൊട്ടാരങ്ങള്‍ ..........
നിന്റെ ചിരിയാല്‍ നിന്റെ മൊഴികളാല്
നീയെന്നെ കുരുക്കിയിട്ടിരിക്കുന്നു
അഴിക്കാനാവാത്ത ബന്ധനം
വലക്കുള്ളില്‍ കുരുങ്ങിയ
മത്സ്യത്തെ പോലെ ഞാന്‍
പിടഞ്ഞു കൊണ്ടേയിരുന്നു
നിന്റെയൊരു ചിരിക്കു വേണ്ടി
ഒരു മൊഴിക്ക് വേണ്ടി
നീയെന്നുമൊരു മരീചികയായിരുന്നു
അതിനു പിന്‍പേ ദാഹാര്‍ത്തനായി
ഞാന്‍ അലഞ്ഞുകൊന്ടെയിരുന്നു
പിടി തരാതെ നീ വഴുതി മാറിക്കൊണ്ടും
നീയെന്റെ സിരകളില്‍ ഭ്രാന്തമായൊരു
ലഹരിയായ് പടര്‍ന്നു കയറി
അത് തന്ന വിഭ്രാന്തിയില്‍
ഞാന്‍ സ്വപ്ന കൊട്ടാരങ്ങള്‍
പണിതു കൊണ്ടിരുന്നു
പണി തീര്‍ന്നപ്പോള്‍
ആള്‍പ്പാര്‍പ്പില്ലാത്ത
ഭാര്‍ഗവീനിലയങ്ങളാകാന്‍
വിധിക്കപ്പെട്ട കൊട്ടാരങ്ങള്‍ ..........
2 അഭിപ്രായ(ങ്ങള്):
നന്നായിട്ടുണ്ട് ഇനിയും നല്ല വരികള്‍ പ്രേതിഷിക്കുന്നു
ഞാനും പറഞ്ഞു . നന്നായിട്ടുണ്ട് ..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ