നിങളുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു ഒപ്പം നിര്‍ദേശങ്ങളും mail me @ mail.renjunair@gmail.com .

.

2012, ഡിസംബർ 13, വ്യാഴാഴ്‌ച

നീ


എന്‍റെ കാഴ്ച മറച്ചു 
കണ്ണില്‍ കുടുങ്ങിക്കിടക്കുന്നു 
നിന്‍റെ മുഖം 
കണ്ണടച്ചാലും തുറന്നാലും 
അതങ്ങനെ കുടുങ്ങിക്കിടന്നു
പുറത്താക്കാനവാതെ 
ആ കാഴ്ചയില്‍ തുടങ്ങി 
അതിലവസനിച്ചുവെന്‍  
ദിനങ്ങള്‍ 
രാത്രിയില്‍ നിദ്ര വന്നു 
കണ്ണിനെ താഴിട്ടുപൂട്ടി 
നീ കണ്ണില്‍ നിന്നിറങ്ങി 
എന്‍ നെഞ്ചില്‍ തലചായ്ച്ചുറങ്ങി 
പുലരിയില്‍ വീണ്ടുമെന്‍
കണ്ണിലെ കാഴ്ച മറയ്ക്കുവാന്‍



4 അഭിപ്രായ(ങ്ങള്‍):

ഹഫ്സ കല്ലുങ്കല്‍ പറഞ്ഞു...

നന്നായിരിക്കുന്നു...

deeps പറഞ്ഞു...

is it really so?
what about for the other? that matters too

asrus irumbuzhi പറഞ്ഞു...

വിരഹ വേദന ....
നന്നായിരിക്കുന്നു
ആശംസകളോടെ
അസ്രുസ്

അജ്ഞാതന്‍ പറഞ്ഞു...

പ്രണയം ജനിക്കുമ്പോള്‍ ഞാനും നീയും നമ്മലാവുന്നു ..
ഒപ്പം ജനിക്കുന്നു വേദനയുടെ സുഗന്ധവുമായി
വിരഹവും ..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Translate